ഒടിയൻ എത്തുന്നത് 400ലധികം തീയറ്ററുകളിൽ | filmibeat Malayalam

2018-12-10 58

The film universe is eagerly waiting for the release of Mohanlal starring much hyped movie Odiyan, It will hit the scree on December 14th
സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് ഒടിയനെക്കാണാനായി. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത സിനിമ ഡിസംബര്‍ 14ന് തിയേറ്ററുകളിലേക്കെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പ്രമേയത്തിലും അവതരണത്തിലും മാത്രമല്ല വ്യത്യസ്തത പ്രമോഷനും വിഭിന്നമാണ്. തിയേറ്ററുകള്‍ക്ക് മുന്നില്‍ ഒടിയന്‍ സ്റ്റാച്യുവും ടീ ഷര്‍ട്ടിലും മാലയിലുമൊക്കെ ഇപ്പോള്‍ ഒടിയനാണ്. സിനിമാപ്രേമികളെല്ലാം മാണിക്കന്റെ വരവിനായി കാത്തിരിക്കുകയാണ്.